🔥പുതിയ പാഠപുസ്തകത്തിന്റെ ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ഉടൻ തന്നെ പ്രസിദ്ധീകരിക്കും....പഴയ പാഠപുസ്തകങ്ങളുടെ ഉള്ളടക്കങ്ങൾ പാഠത്തിന്റെ പേരുള്ള പോസ്റ്റിലേക്ക് മാറ്റുകയാണ്.

വിശേഷണങ്ങൾ ചേർക്കാം - ഈ തെറ്റിന് ശിക്ഷയില്ല

Mash
0
# കൊതിപ്പിക്കുന്ന വാസന.
കൊതിപ്പിക്കുന്ന രുചി.
കൊതിപ്പിക്കുന്ന സുഗന്ധം.
# ആവോളം ആസ്വദിച്ചു.
ആവോളം കഴിച്ചു.
ആവോളം കളിച്ചു.
പാഠഭാഗത്ത് നിന്നും കണ്ടെത്തി എഴുതൂ...
എല്ലാവർക്കും അതിയായ മോഹം.
കുലകുലയായ് വിരിഞ്ഞുനിൽകുന്ന പൂക്കൾ.

ഒരു പദത്തെ പ്രത്യേകം വിശേഷിപ്പിക്കുന്നതിനെ വിശേഷണം എന്ന് പറയുന്നു.
കൂടുതൽ വിശേഷണങ്ങൾ
# കറുത്ത പൂച്ച.
# തിളങ്ങുന്ന കണ്ണുകൾ.
# ഉണ്ടക്കണ്ണുള്ള ചെന്നായ.
# വെളുത്ത പൂവ്.
# ചെമന്ന മണ്ണ്.
# മിടുക്കനായ കുട്ടി.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !