വാക്യം മാറ്റിയെഴുതാം - ഈ തെറ്റിന് ശിക്ഷയില്ല

RELATED POSTS

വീടു മുഴുവൻ എത്ര അന്വേഷിച്ചിട്ടും കാണാതായ പെൻസിൽ കിട്ടിയില്ല.
'അരിച്ചുപെറുക്കിയീട്ടും' എന്നു ചേർത്ത് ഈ വാക്യം മാറ്റി എഴുതൂ..
വീടു മുഴുവൻ എത്ര അരിച്ചുപെറുക്കിയീട്ടും കാണാതായ പെൻസിൽ കിട്ടിയില്ല.
തേടി നടന്നീട്ടും
നാടു മുഴുവൻ തേടി നടന്നീട്ടും കാണാതായ ആട്ടിൻകുട്ടിയെ കണ്ടെത്തിയില്ല.
കാത്തുകാത്തിരുന്നീട്ടും
കാത്തുകാത്തിരുന്നീട്ടും ഇന്ന് അച്ഛനെ കണ്ടില്ല.
കണക്കറ്റ്
മൃഗരാജൻ കാവൽക്കാരെ കണക്കറ്റ് ശകാരിച്ചു.
ഞൊടിയിടയിൽ
ഞൊടിയിടയിൽ ആ കെട്ടിടം നിലംപതിച്ചു.
നിമിഷത്തിനുള്ളിൽ
നിമിഷത്തിനുള്ളിൽ വെള്ളം വന്ന് ആ പാലമാകെ മൂടി.

Mal2 U4Post A Comment:

0 comments: