എഴുതാം - ഈ തെറ്റിന് ശിക്ഷയില്ല

Mashhari
0
മണം എന്ന വാക്കിന് പകരം പാഠത്തിൽ പ്രയോഗിച്ചിട്ടുള്ള വാക്കുകൾ എഴുതൂ..
# വാസന
# സുഗന്ധം
# പരിമളം
# ഗന്ധം
# ദുർഗന്ധം
# മെന്മ
- എന്തൊരു സുഗന്ധമാണ് ഈ പൂവിന്.
- മുല്ലപ്പൂവിന്റെ വാസന ആവോളം അമ്മു ആസ്വദിച്ചു.
- ഈ പഴകിയ വസ്തുക്കളുടെ ദുർഗന്ധം ഈ മുറി മുഴുവൻ പരന്നു.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !