ചൊല്ലിരസിക്കാം - ഈ തെറ്റിന് ശിക്ഷയില്ല

RELATED POSTS

കുന്നിൻചരിവിലെ
കുഞ്ഞുകുളത്തിൽ
പച്ചവിരിപ്പൂ പായലുകൾ
കുന്നിൻചരിവിലെ
കുഞ്ഞുകുളത്തിൽ
താമര പൂത്തൂ ചിരിക്കുന്നു
കുന്നിൻചരിവിലെ
കുഞ്ഞുകുളത്തിൽ
ആമ്പൽമൊട്ടു കുണുങ്ങുന്നു
വെള്ളത്തിൽ വളരുന്ന ഏതെല്ലാം സസ്യങ്ങളെപ്പറ്റിയാണ് കവിതയിൽ പറയുന്നത്?
പായൽ, താമര, ആമ്പൽ
നിങ്ങൾക്കറിയാവുന്ന മറ്റു ജലസസ്യങ്ങൾ ഏതൊക്കെ?

Mal2 U4Post A Comment:

0 comments: