വരികൾ ചേർക്കാം ചൊല്ലാം - ഈ തെറ്റിന് ശിക്ഷയില്ല

RELATED POSTS

ഇലയിലയിലയില ആമ്പലില
ഇലയിലയിലയില വാഴയില
.....................................
.....................................
മാതൃക
ഇലയിലയിലയില ആമ്പലില
ഇലയിലയിലയില വാഴയില
ഇലയിലയിലയില തേക്കില
ഇലയിലയിലയില ചീരയില
ഇലയിലയിലയില തുളസിയില
ഇലയിലയിലയില കറിവേപ്പില
ഇലയിലയിലയില മത്തനില
ഇലയിലയിലയില മുരിങ്ങയില
ഇലയിലയിലയില ചേമ്പില
ഇലയിലയിലയില പുളിയില
.....................................
.....................................
കൂടുതൽ ഇലകളുടെ പേര് ചേർത്ത് പാട്ട് വിപുലീകരിക്കാം.

Mal2 U4Post A Comment:

0 comments: