മാതൃകപോലെ എഴുതൂ - ഈ തെറ്റിന് ശിക്ഷയില്ല

RELATED POSTS

# കൂർത്ത പല്ലുള്ള ചെന്നായ.
ഉണ്ടക്കണ്ണുള്ള ചെന്നായ.
കൂർത്ത പല്ലും ഉണ്ടക്കണ്ണുമുള്ള ചെന്നായ.

# എല്ലാവരും മൂക്കുവിടർത്തി.
എല്ലാവരും മണം പിടിച്ചു.
എല്ലാവരും മൂക്കുവിടർത്തി മണം പിടിച്ചു.

# എലികളെല്ലാം മണ്ണുമാന്തി തുരങ്കമുണ്ടാക്കി.
എലികളെല്ലാം തോട്ടത്തിനകത്തെത്തി.
എലികളെല്ലാം മണ്ണുമാന്തി തുരങ്കമുണ്ടാക്കി തോട്ടത്തിനകത്തെത്തി.

# കാട്ടിൽ നിറയെ മരങ്ങളുണ്ട്.
കാട്ടിൽ നിറയെ ചെടികളുണ്ട്.
കാട്ടിൽ നിറയെ മരങ്ങളും ചെടികളുമുണ്ട്.

# വീട്ടിൽ പശുക്കളുണ്ട്.
വീട്ടിൽ ആടുകളുണ്ട്.
വീട്ടിൽ പശുക്കളും ആടുകളുമുണ്ട്.

Mal2 U4Post A Comment:

0 comments: