എൽ.എസ്.എസ് പരീക്ഷയ്‌ക്ക് തയാറാവുന്ന കുട്ടികൾക്ക് സഹായകരമായ മാതൃകാ ചോദ്യപരീക്ഷയുടെ പുതിയ പോസ്റ്റുകൾ പ്രസിദ്ധീകരണം തുടങ്ങി

Convert the Time | സമയം മാറ്റാം (Minutes - Seconds)

Share it:

RELATED POSTS

മിനിറ്റിനെ സെക്കന്റിലേയ്‌ക്ക് മാറ്റിയെഴുതാം. Convert the time minutes to seconds.
1 Minute = 60 Second.
1 മിനിറ്റ് = 60 സെക്കന്റ്
2 Minute = 60 x 2 = 120 Second.
2 മിനിറ്റ് = 60 x 2 = 120 സെക്കന്റ്
മിനിറ്റിനെ സെക്കന്റിലേയ്ക്ക് മാറ്റുവാൻ വേണ്ടി 60 കൊണ്ട് തന്ന മിനിറ്റിനെ ഗുണിക്കുക
Multiply the given minute by 60 to convert the minute to the second

2 Minute 10 Second = 120 Second + 10 Second = 130 Second
2 മിനിറ്റ് 10 സെക്കന്റ് = 120 സെക്കന്റ് + 10 സെക്കന്റ് = 130 സെക്കന്റ്
1 Minute 25 Second = 60 Second + 25 Second = 85 Second
1 മിനിറ്റ് 25 സെക്കന്റ് = 60 സെക്കന്റ് + 25 സെക്കന്റ് = 85 സെക്കന്റ്
5 Minute 02 Second = 300 Second + 02 Second = 302 Second
5 മിനിറ്റ് 02 സെക്കന്റ് = 300 സെക്കന്റ് + 02 സെക്കന്റ് = 302 സെക്കന്റ്
4 Minute 50 Second = 240 Second + 50 Second = 290 Second
4 മിനിറ്റ് 50 സെക്കന്റ് = 240 സെക്കന്റ് + 50 സെക്കന്റ് = 290 സെക്കന്റ്
1 Minute 35 Second = 60 Second + 35 Second = 95 Second
1 മിനിറ്റ് 35 സെക്കന്റ് = 60 സെക്കന്റ് + 35 സെക്കന്റ് = 95 സെക്കന്റ്
1 Minute 59 Second = 60 Second + 59 Second = 119 Second
1 മിനിറ്റ് 59 സെക്കന്റ് = 60 സെക്കന്റ് + 59 സെക്കന്റ് = 119 സെക്കന്റ്
3 Minute 11 Second = 180 Second + 11 Second = 191 Second
3 മിനിറ്റ് 11 സെക്കന്റ് = 180 സെക്കന്റ് + 11 സെക്കന്റ് = 191 സെക്കന്റ്
4 Minute 10 Second = ................................
4 മിനിറ്റ് 10 സെക്കന്റ് = ...................................
10 Minute 10 Second = ................................
10 മിനിറ്റ് 10 സെക്കന്റ് = ...................................
7 Minute 24 Second = ................................
7 മിനിറ്റ് 24 സെക്കന്റ് = ...................................
9 Minute 01 Second = ................................
9 മിനിറ്റ് 01 സെക്കന്റ് = ...................................
Share it:

Math4 U2Post A Comment:

0 comments: