ഒന്നാമത്തെ ചതുരത്തിലെ കളങ്ങൾ പൂർത്തീകരിച്ചത് നോക്കൂ..ഓരോ വരിയിലും ഏതൊക്കെ സംഖ്യകളാണ് ഉള്ളത്?
Now use the numbers 400, 500 and 600 to fill the second box. Use the numbers 700, 800 and 900 to fill the third box.
ഇതുപോലെ 400, 500, 600 എന്നീ സംഖ്യകൾ കൊണ്ട് രണ്ടാമത്തെ ചതുരത്തിലെ കളങ്ങൾ പൂർത്തിയാക്കൂ. 700, 800, 900 എന്നിവ കൊണ്ട് മൂന്നാമത്തെ ചതുരത്തിലെ കളങ്ങൾ പൂർത്തിയാക്കൂ.
When we keep the boxes together, what are the numbers in the first row?
ചതുരങ്ങൾ ചേർത്തുവെച്ചാൽ ഒന്നാമത്തെ വരിയിലെ സംഖ്യകൾ ഏതൊക്കെ?
Are these numbers present in the second and third rows?
ഈ സംഖ്യകൾ തന്നെയാണോ രണ്ടാമത്തെയും മൂന്നാമത്തെയും വരികളിൽ ഉള്ളത്?
100 മുതൽ 900 വരെയുള്ള സംഖ്യകളാണ് എല്ലാ വരികളിലും ഉള്ളത്. അവയുടെ ക്രമം തെറ്റിയാണ് കിടക്കുന്നത് എന്നുമാത്രം.