Today’s main programmes 7.05 Agriculture news, 8.31 Grameena Bharatham, 12.40 Grama Sree, 1 o’ clock classical music, 6.45 Vayalum Veedum 9.16 Educational Programme.Let’s mark the times of these programmes in the clock given below.

ഇന്നത്തെ പ്രധാന പരിപാടികൾ 7.05 ന് കാർഷിക വാർത്തകൾ, 8.31ന് ഗ്രാമീണഭാരതം, 12.40 ന് ഗ്രാമശ്രീ, 1 മണിക്ക് ശാസ്‌ത്രീയ സംഗീതം, 6.45 ന് വയലും വീടും, 9.16 ന് വിദ്യാഭ്യാസ പരിപാടി.റേഡിയോയിലെ പ്രധാന പരിപാടികളുടെ സമയം ക്ലോക്കിൽ രേഖപ്പെടുത്തിയാലോ?
ANSWER KEY
