ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

കണ്ടെത്താം ചൊല്ലാം

Mashhari
0
താഴെപ്പറയുന്ന ആശയങ്ങൾ വരുന്ന വരികൾ കണ്ടെത്തി ചൊല്ലാം
# മഞ്ഞക്കിളിയെക്കണ്ടാൽ മധുരം തിന്നാം
മഞ്ഞക്കിളിയാണു, കാണുകിൽ നമ്മൾക്കു
മധുരം കിടച്ചീടുമെന്നു ഞായം

# പുത്തരി തിന്നാനുള്ള ആഗ്രഹവുമായാണ് പ്രാവുകൾ എത്തിയത്
പുത്തരിയുണ്ണുവാൻ പൂതിയോടേ-
യെത്തിയ താമീയരിപ്പിറാക്കൾ

# കൃഷി കുറഞ്ഞുവരുന്ന അവസ്ഥ
നെല്ലരിയില്ലല്ലോ നമ്മൾക്കു റേഷനാ-
യുള്ളരിയിത്തിരി കൊണ്ടുനൽകാം

# പക്ഷിയെ പിടിച്ചു വളർത്താമെന്ന കുട്ടിയുടെ ആഗ്രഹം
ഏട്ടാ, നമുക്കു പിടിച്ചു വളർത്തിടാം
കൂട്ടായി നമ്മൾ,ക്കിണങ്ങുകില്ലേ?
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !