കണ്ടെത്താം എഴുതാം

RELATED POSTS

നിങ്ങൾക്കറിയാവുന്ന പക്ഷികളുടെ വിശേഷണങ്ങൾ ചേർത്ത് എഴുതാം
മഞ്ഞയുടുപ്പിൽ കരിയുമായി - മഞ്ഞക്കിളി
മെയ്യാകെ വെള്ളയായ് - കൊക്ക്
കൂരിരുട്ടിന്റെ കിടാത്തി - കാക്ക
മാരിവിൽ ചേലൊത്ത പക്ഷി - മയിൽ
പച്ചയുടുപ്പും ചെഞ്ചായം തേച്ച ചുണ്ടും - തത്ത

MAL3 U2Post A Comment:

0 comments: