ചതുരം - 4 വശം, 4 മൂലകൾ, എതിർ വശങ്ങൾക്ക് ഒരേ നീളം
സമചതുരം - 4 വശം, 4 മൂലകൾ, എല്ലാവശവും ഒരേ നീളം
ത്രികോണം - 3 വശം, 3 മൂലകൾ
വട്ടം - മൂലകൾ ഇല്ല
ആകൃതി എഴുതാം
ഇനി ഓരോ ആകൃതിയിലുമുള്ള നമുക്കറിയാവുന്ന വസ്തുക്കളുടെ പേര് പട്ടികയായി എഴുതിയാലോ?
ചതുരം
- ജനാല
- ടൈൽസ്
- ബോർഡ്
- ദോശ
- പപ്പടം
- ബിസ്ക്കറ്റ്
- മേൽക്കൂര
- സമൂസ