ക്ഷണക്കത്തു തയാറാക്കാം

RELATED POSTS

സാവിത്രിക്കുട്ടി കുട്ടിപ്പുര കാണാൻ കൂട്ടുകാരേയൊക്കെ ക്ഷണിക്കുകയാണ്. ക്ഷണക്കത്തു തയ്യാറാക്കാൻ അവളെയൊന്ന് സഹായിക്കാമോ?
ക്ഷണക്കത്തു തയ്യാറാക്കുമ്പോൾ താഴെപ്പറയുന്ന കാര്യങ്ങൾ ചേർക്കാൻ വിട്ടു പോകരുത്.
- തിയ്യതി
- സ്ഥലം
- വീടിൻ്റെ പേര്
- ക്ഷണിക്കുന്ന ആളുടെ പേര്
- ഏത് ആവശ്യത്തിനു ക്ഷണിക്കുന്നു
- എവിടേക്ക് ക്ഷണിക്കുന്നു
- എപ്പോഴാണ് ചടങ്ങ് (സമയം)
ഇനി ഇക്കാര്യങ്ങളൊക്കെ ഉൾപ്പെടുത്തി മനോഹരമായ ഒരു ക്ഷണക്കത്ത് തയ്യാറാക്കിക്കോളൂ.

Mal2 U2Post A Comment:

0 comments: