And three numbers doen = 6 + 7 + 2 =
Add other numbers like this. What do you see?
കളങ്ങളിൽ നേരെയും കുത്തനെയും വരുന്ന സംഖ്യകൾ കൂട്ടിനോക്കാം
8 + 1 + 6 =
6 + 7 + 2 =
ഇതുപോലെ മറ്റുള്ളവയും കൂട്ടി നോക്കൂ...എന്തു കണ്ടെത്തി?
നേരെയും കുത്തനെയും കോണോടുകോണും കൂട്ടിയാൽ ഉത്തരം 15 ആണ്.
മാന്ത്രികചതുരത്തെ കൂടുതൽ അറിയാം | Let's Learn about Magic Square
താഴെ കാണുന്ന മാന്ത്രിക ചതുരങ്ങളുടെ തുക കണ്ടെത്തുക [Find the total sum of the following square.]