പുഞ്ചിരി ക്ലബിന്റെ 25-ആം വാർഷികമാണ്.
Friends went to watch a dramma Unni's seat number is 36.
Abhinand on the left and Nandana on the right.
കൂട്ടുകാർ നാടകം കാണാൻ ഹാളിലെത്തി. ഉണ്ണിയുടെ സീറ്റ് നമ്പർ 36 ആണ്.
ഇടത്ത് അഭിനന്ദും വലത്ത് നന്ദനയും. അവരുടെ സീറ്റ് കണ്ടെത്തി നമ്പർ എഴുതൂ..
Finds their friends seat and write the numbers on it.
Nuzrath | നുസ്റത്ത് - 45
David | ഡേവിഡ് - 23
Sanju | സഞ്ജു - 5
Devika | ദേവിക - 28
Babitha | ബബിത - 49
Unni's friends are also there to see the drama.
Find their seats also and mark the numbers.
ഉണ്ണിയുടെ കൂട്ടുകാരും നാടകം കാണുവാൻ എത്തിയീട്ടുണ്ട്. അവരുടെ സീറ്റ് കണ്ടെത്തി അതിൽ നമ്പർ എഴുതൂ.

