🔥പുതിയ പാഠപുസ്തകത്തിന്റെ ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ഉടൻ തന്നെ പ്രസിദ്ധീകരിക്കും....പഴയ പാഠപുസ്തകങ്ങളുടെ ഉള്ളടക്കങ്ങൾ പാഠത്തിന്റെ പേരുള്ള പോസ്റ്റിലേക്ക് മാറ്റുകയാണ്.

കടങ്കഥകൾ - മഴ

Mash
0
മഴയുമായി ബന്ധപ്പെട്ട കടങ്കഥകൾ വായിക്കാം എഴുതാം

മാനത്താണ് വീട്
കാറ്റാണെന്റെ കൂട്ട്
താഴോട്ടാണ് പോക്ക്

അങ്ങോട്ട് പോയപ്പോൾ കണ്ടില്ല
കണ്ണീര് വാർത്താണ് തിരികെ യാത്ര
തുടങ്ങുമ്പോൾ ചന്നം പിന്നം
മുറുകുമ്പോൾ പപ്പട പടപട
കുളിരുന്നു കിടുകിടാ കിടുകിടാ
ആകാശത്ത് കറുത്ത്, ഭൂമിയിൽ നനവ്
മിന്നൽ ചിരിക്കും, ഇടിയിൽ കരയും.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !