ചുറ്റുപാടുമുള്ള ജീവികളെ നിരീക്ഷിച്ചു എഴുതാം
മണ്ണിൽ വസിക്കുന്നവ | മരത്തിൽ വസിക്കുന്നവ |
---|---|
ചിതൽ |
ഉറുമ്പ് |
ഉറുമ്പ് |
പാമ്പ് |
ചിലന്തി |
കാക്ക |
ആന |
ചിലയിനം ചെടികൾ |
ആട് |
വവ്വാൽ |
പുല്ല് |
വള്ളിച്ചെടികൾ |
Animals that dwells in soil | Animals that dwells on trees |
---|---|
Ant | Snake |
Spider | Ant |
Elephant | Some types of plants |
Goat | Bat |
Grass | Climbers |
White ant |
Crow |
ജീവികൾക്ക് ആൽമരം കൊണ്ടുള്ള പ്രയോജനങ്ങൾ
# വാസസ്ഥലത്തിന്
# ആഹാരം ലഭിക്കുന്നതിന്
# സംരക്ഷണത്തിന്
# ശുദ്ധവായു ലഭിക്കാൻ
# തണൽ ലഭിക്കുന്നതിന്
# ശത്രുക്കളിൽ നിന്ന് രക്ഷ നേടാൻ
The benefits of Banyan trees for animals
# For shelter
# For food
# For protection
# For air purification
# For shade
# For protection from predators
മരങ്ങൾ ജീവികൾക്ക് ഉപകാരപ്പെടുന്നത് എങ്ങനെയൊക്കെ?
# വാസസ്ഥലത്തിന്
# ആഹാരം ലഭിക്കുന്നതിന്
# സംരക്ഷണത്തിന്
# ശുദ്ധവായു ലഭിക്കാൻ
# തണൽ ലഭിക്കുന്നതിന്
# ശത്രുക്കളിൽ നിന്ന് രക്ഷ നേടാൻ
The benefits of trees for animals
# For shelter
# For food
# For protection
# For air purification
# For shade
# For protection from predators