It is very important to preserve the forest, an ecosystem with diversity, for sustaining life on earth. Make a list of those ecosystems. Exsamples :-
Rockey Land
Ponds
Hills
Sacred groves (kavukal)
Grasslands
Bushes
Paddy fields
Forests
Groves
ഒരു പ്രത്യേക പ്രദേശത്തെ പരസ്പരം ആശ്രയിക്കുന്ന ജീവീയവും അജീവീയവുമായ ഘടകങ്ങൾ ഉൾപ്പെട്ടതാണ് ഒരു ആവാസവ്യവസ്ഥ . ഉദാഹരണങ്ങൾ
പാറക്കെട്ടുകൾ
കുളങ്ങൾ
കുന്നുകൾ
കാവുകൾ
പുൽമേടുകൾ
കുറ്റിക്കാടുകൾ
വയലുകൾ
വനങ്ങൾ
കണ്ടൽക്കാടുകൾ