ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും
Online പരിസ്ഥിതി ദിന ക്വിസ്
Mashhari
June 05, 2021
0
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് എൽ.പി സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് നടത്താവുന്ന ഒരു ഓൺലൈൻ ക്വിസ് മത്സരം. സ്കോർ കുട്ടികളോട് സ്ക്രീൻ ഷോട്ട് എടുത്ത് അയയ്ക്കാൻ ആവശ്യപ്പെട്ടാൽ മതി.