ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിനുളള (TC) അപേക്ഷക്ക് www.sampoorna.kite.kerala.gov.in ല്‍ പ്രവേശിച്ച്, Online Transfer Certificate എന്ന ലിങ്കില്‍ ക്ലിക് ചെയ്യുക. ചുവടെ കാണുന്ന പേജ് തുറന്ന് വരും.
അപേക്ഷയുടെ തല്‍സ്ഥിതി അറിയാന്‍ ഹോം പേജിലെ Application Status എന്ന ടാബില്‍ ക്ലിക് ചെയ്ത് റഫെറന്‍സ് നമ്പരും മൊബൈല്‍ നമ്പരും നല്‍കി സമര്‍പ്പിച്ചാല്‍ മതിയാകും.
Picture 1 :- നടപടികള്‍ പുരോഗമിക്കുന്നു Picture 2 :- ടി സി പുതിയ വിദ്യാലയത്തിലേക്ക് അയച്ചു
പ്രവേശനത്തിനുള്ള അപേക്ഷ നിരസിച്ചു.
Click here to submit new application എന്ന ലിങ്കില്‍ ക്ലിക് ചെയ്ത് മറ്റൊരു വിദ്യാലയത്തിലേക്ക് അപേക്ഷ നല്‍കാം