How to Create Divisions & Class Transfer in Sampoorna

Mashhari
0
How to Create Divisions & Class Transfer in Sampoorna
01. Sampoorna  login ചെയ്ത്

02. Select -> Class and division

03. പുതിയ ഡിവിഷൻ ഉണ്ടാക്കാൻ ഓരോ ക്ലാസും സെലക്ട് ചെയ്യുക (ഡിവിഷൻ ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന ക്ലാസ് ക്ലിക്ക് ചെയ്യുക )
04. എന്നിട്ട് മുകളിൽ വലതു വശത്തുള്ള New Division Click ക്ലിക്ക് ചെയ്യുക 
05. തുറന്നുവരുന്ന ജാലകത്തിൽ 
Division Name:- ക്ലാസ് 1 ആണെങ്കിൽ അതിന്റെ കൂടെ A or B or C
Start Date 1 June 2021
End Date 31 may 2022
എന്നിട്ട് save ചെയ്യുക 

ഇതുപോലെ തുടർന്നുള്ള ക്ലാസ്സുകളും അതിന് വേണ്ട ഡിവിഷനുകളും ഉണ്ടാക്കുക

06. എന്നിട്ട് ക്ലാസ്സ് & ഡിവിഷണിൽ തിരിച്ചു പോയി വലത് വശത്ത് Class Transfer ക്ലിക്ക് ചെയ്യുക.
തുറന്നുവരുന്ന പേജിൽ 
Reason :- EHS
Select Class :- 1
Selection a Division :- 1A 2020-21
എന്ന് കൊടുത്താൽ കഴിഞ്ഞ വർഷം I A യിൽ ഉണ്ടായിരുന്ന കുട്ടികളുടെ എല്ലാവരു ടേയും പേര് Select ആയി വരും 
താഴെ 
Select Destnation Class :- 2
Select Destination Division :- 2A 2021-22  
എന്ന് കൊടുത്ത് confirm കൊടുത്താൽ ഈ കുട്ടികൾ എല്ലാവരും 2  ക്ലാസ്സിൽ എത്തിയിട്ടുണ്ടാവും
ഇതു പോലെ എല്ലാ ക്ലാസ്സിന്റെയും ചെയ്യുക...
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !