ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

സമയമായി | Time (Class 1 Maths Unit 11)

Mashhari
0
സമയവുമായി ബന്ധപ്പെട്ട ചില പ്രാഥമിക ധാരണകളാണ് ഈ യൂണിറ്റിലൂടെ നേടേണ്ടത്. സമയവുമായി ബന്ധപ്പെട്ട ചില പദങ്ങൾ കുട്ടികൾക്കറിയാം വർഷം, മാസം, ആഴ്ച, ദിവസം, പകൽ, രാത്രി,രാവിലെ, ഉച്ചയ്ക്ക്, വൈകിട്ട് എന്നിങ്ങനെയുള്ള പദങ്ങൾ നിത്യജീവിതത്തിൽ കുട്ടികൾ ഉപയോഗിക്കുന്നുണ്ട്. ഇത്തരം ആശയങ്ങളെ ഒന്നുകൂടി കൃത്യതപ്പെടുത്തുകയാണിവിടെ ചെയ്യുന്നത്. മാസങ്ങളുടെയും ദിവസങ്ങളുടെയും പേരുകൾ മനസ്സിലാക്കാൻ ഈ യൂണിറ്റിൽ അവസരമുണ്ട്. കൃത്യനിഷ്ഠതയോടെ കാര്യങ്ങൾ ചെയ്യാനുള്ള മനോഭാവം രൂപീകരിക്കാനും കഴിയണം. ബന്ധങ്ങൾ കണ്ടത്തൽ, വിശകലനം ചെയ്യൽ, നിരീക്ഷണം, താരതമ്യം, നിഗമനം രൂപീകരിക്കൽ എന്നി ശേഷികൾക്ക് ഇവിടെ ഊന്നൽ നൽകിയിരിക്കുന്നു. തുടർന്ന് സമയത്തിന്റെ ഏകകം, സമയദൈർഘ്യം തുടങ്ങിയ കാര്യങ്ങൾ മനസിലാക്കുന്നതിന് ഈ യൂണിറ്റിലൂടെ നേടിയ ആശയങ്ങൾ സഹായകമാകും.
# സമയം | Time (Page 126)
# കൂടുതൽ സമയം വേണ്ടത് | Which take more Time (Page 127)
# ക്രമത്തിൽ എഴുതാം | Correct the Order (Page 128)
# സമയമേത് | At what Time (Page 129)
# വിനുവിന്റെ ഒരാഴ്ച്ച | Vinu's Week (Page 130 - 132)
# ആഴ്ചകളേഴും ഓടുന്നു (പാട്ട്)
# കലണ്ടർ | Calendar (Page 132)
# ഏത് മാസത്തിൽ | Fina out the Month (Page 136)
#
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !