വിവിധ നാണയങ്ങളും കറൻസികളും പരിചയപ്പെടലും അവയുടെ ക്രയവിക്രയവുമാണ് ഈ യൂണിറ്റിൽ പ്രതിപാദിച്ചിരിക്കുന്നത്. വിവിധ നാണയങ്ങളും നോട്ടുകളും കുട്ടികൾക്ക് പരിചിതമാണ്.
ക്രയവിക്രയങ്ങളിൽ നാണയങ്ങളും നോട്ടുകളും ഉപയോഗപ്പെടുത്താൻ ഈ യൂണിറ്റിലൂടെ കടന്നുപോകുന്ന കുട്ടിക്ക് കഴിയേണ്ടതുണ്ട്. സംഖ്യകളുടെ സങ്കലനം, വ്യവകലനം എന്നിവയുമായി ബന്ധപ്പെട്ട് കുട്ടികൾ നേടിയ ആശയങ്ങൾ പ്രയോജനപ്പെടുത്താനുള്ള അവസരവും ഉണ്ട്. പ്രശ്നപരിഹാരത്തിന് ഊന്നൽ നൽകിയാണ് ഇവിടെ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
താരതമ്യം ചെയ്യൽ, പരസ്പരബന്ധം കണ്ടെത്തൽ, അപഗ്രഥിക്കൽ നിഗമനം രൂപീകരിക്കൽ തുടങ്ങിയ ശേഷികൾക്കും ഊന്നൽ നൽകുന്നു. നിത്യജീവിതത്തിൽ നാണയങ്ങളും നോട്ടുകളും കൈകാര്യം ചെയ്യേണ്ടുന്ന സന്ദർഭങ്ങളിൽ ഈ യൂണിറ്റിലൂടെ നേടിയ ആശയങ്ങൾ കുട്ടികൾക്ക് പ്രയോജനപ്പെടും.
# ഇന്ത്യൻ നാണയങ്ങളും നോട്ടുകളും - VIDEOക്രയവിക്രയങ്ങളിൽ നാണയങ്ങളും നോട്ടുകളും ഉപയോഗപ്പെടുത്താൻ ഈ യൂണിറ്റിലൂടെ കടന്നുപോകുന്ന കുട്ടിക്ക് കഴിയേണ്ടതുണ്ട്. സംഖ്യകളുടെ സങ്കലനം, വ്യവകലനം എന്നിവയുമായി ബന്ധപ്പെട്ട് കുട്ടികൾ നേടിയ ആശയങ്ങൾ പ്രയോജനപ്പെടുത്താനുള്ള അവസരവും ഉണ്ട്. പ്രശ്നപരിഹാരത്തിന് ഊന്നൽ നൽകിയാണ് ഇവിടെ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

#