Suddenly an eagle came to attack him.
'Oh, what's that..... a big bird! It'll attack me.
I'm in trouble. Let me fly down and hide in that bush,' he thought.
# Eagle = കഴുകൻ
# Attack = ആക്രമിക്കുക
# Trouble = പ്രശ്‌നം / കുഴപ്പം
# Hide = ഒളിക്കുക
# Bush = കുറ്റിക്കാട്
# Thought = ചിന്തിച്ചു.
Yes / No
കൊച്ചുപക്ഷി ആകാശത്തിൽക്കൂടി പറക്കുകയായിരുന്നു.
Suddenly an eagle came to attack him.
പെട്ടെന്ന് ഒരു കഴുകൻ അവനെ ആക്രമിച്ചു.
'Oh, what's that..... a big bird! It'll attack me.
'ഓ, എന്താണത്?....ഒരു വലിയ പക്ഷി! അത് എന്നെ ആക്രമിക്കും.
I'm in trouble. Let me fly down and hide in that bush,' he thought.
'ഞാൻ കുഴപ്പത്തിലാണ്, താഴേയ്‌ക്ക് പറന്ന് ആ കുറ്റിക്കാട്ടിൽ ഒളിക്കാം' അവൻ ചിന്തിച്ചു.