ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ താഴെ നൽകിയിരിക്കുന്നു. അവ ചെയ്യുക.
1. വായിക്കാം
2. ചേർത്തെഴുതാം
ഹമ്പോ! | എന്തൊരു തിരക്ക് ! എന്തൊരു മാറ്റം ! എന്തൊരു ചൂട് ! എന്തൊരു കയറ്റം! എന്തൊരു മഴ ! |
# .......................
# .......................
# .......................
# .......................
3. വാഹനങ്ങളുടെ പേര് എഴുതാം
1. കാർ
2. ജീപ്പ്
3. ........
4. ........
5. ........
സഹായത്തിനായി https://lpsahelper.blogspot.com/2020/01/blog-post_10.html സന്ദർശിക്കാം..
(വാഹനങ്ങളുടടെ ചിത്രങ്ങൾ ശേഖരിക്കൂ.. അടുത്ത ദിവസം തന്നെ അവ ഒട്ടിക്കാനുള്ള പ്രവർത്തനം ഉണ്ടാകും കേട്ടോ)
5. എഴുതാം
5. വരയ്‌ക്കാം എഴുതാം
6. വായിക്കാം വിവരണം തയാറാക്കാം
ബസുമായി ബന്ധപ്പെട്ട് മുകളിൽ നൽകിയിരിക്കുന്ന പോയന്റുകൾ ചേർത്ത് ചെറു വിവരണം എഴുതാം..
സഹായത്തിനായി https://lpsahelper.blogspot.com/2019/02/reading-cards.html സന്ദർശിക്കുക.