വാഹനങ്ങളെ കരയിക്കൂടി പോകുന്നവ, വെള്ളത്തിൽ കൂടി പോകുന്നവ, ആകാശത്തിൽ കൂടി പോകുന്നവ എന്നിങ്ങനെ തരം തിരിക്കാം.
അവയിൽ കരയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളെ അറിയാം ...
2. കുതിരവണ്ടി
അവയിൽ കരയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളെ അറിയാം ...
1. കാളവണ്ടി
3. ഒട്ടകവണ്ടി
4. പോത്തുവണ്ടി
5. സൈക്കിൾ
6. കാർ
7. ജീപ്പ്
8. ലോറി
9. ബസ്
10. ടാങ്കർ ലോറി
11. ട്രാക്ടർ
12. ഓട്ടോറിക്ഷ
13. പെട്ടി ഓട്ടോ
14. വാൻ
15. ജെ.സി.ബി
16. ബുൾഡോസർ
17. തീവണ്ടി
18. ഗുഡ്സ് ട്രെയിൻ
19. ഫയർ എൻജിൻ
20. ക്രൈൻ
21. സൈക്കിൾ റിക്ഷ
21.യുദ്ധ ടാങ്കർ
കൂടുതൽ വാഹനങ്ങളെ ചേർക്കാമെങ്കിൽ ചേർക്കൂ കൂട്ടുകാരെ....