
എൽ.എൽ.എസ് പരീക്ഷയുടെ തയാറെടുപ്പിനായി കുട്ടികളെ തയാറാക്കുന്നതിനായി ജില്ലാ വിദ്യാഭ്യാസ പരിശീലന ഇൻസ്റ്റിറ്റിയൂട്ട് , പത്തനംതിട്ട ചങ്ങാത്തം എന്ന പേരിൽ തയാറാക്കിയ എല്ലാ വിഷയങ്ങളും ഉൾകൊള്ളുന്ന മാതൃക ചോദ്യപേപ്പറുകൾ അടങ്ങിയ ചോദ്യ ശേഖരം. ഡൌൺലോഡ് ചെയ്യാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക
ചങ്ങാതി ഉപകാരപ്രദമാണ്. നല്ല നിലവാരം പുലർത്തുന്നതാണ്. ഉത്തര ങ്ങൾ ചോദ്യങ്ങളുടെ നേരെ തന്നെ കൊടുക്കാതിരുന്നെങ്കിൽ പരിശീല പരീക്ഷകൾക്ക് പ്രയോജനപ്പെട്ടേനെ .
ReplyDeleteഉത്തരങ്ങൾ ഒഴിവാക്കിയ കോപ്പി നൽകാമോ?
ഉത്തരങ്ങൾ അവസാനം കൊടുത്താൽ മതി.