കൂട്ടം തെറ്റിയ കുട്ടിക്കൊമ്പൻ (Class 1 Malayalam 9)

RELATED POSTS

വാർത്താവിനിമയം എന്ന ആശയവുമായി ബന്ധപ്പെട്ട് ജഗ്ഗ എന്ന ആനക്കുട്ടിയുടെ കഥയിലൂടെ കുട്ടികളെ വായനയുടെ രസകരമായ ലോകത്തേക്ക് എത്തിക്കുകയെന്ന ദൗത്യമാണ് 9, 10 യൂണിറ്റുകൾ നിർവഹിക്കുന്നത്. ആശയഗ്രാഹണത്തോടെ ലളിതമായ കഥകൾ വായിക്കാനും ആസ്വദിക്കാനും വായിച്ച കഥകൾ തങ്ങളുടേതായ രീതിയിൽ അവതരിപ്പിക്കാനുള്ള കഴിവ് കുട്ടികൾ ആർജിക്കേണ്ടതുണ്ട്. കൂടാതെ വാർത്താവിനിമയ ഉപകരണങ്ങളുടെ വ്യത്യസ്തതയും ധർമങ്ങളും ഗുണ ദോഷങ്ങളും ഈ യുണിറ്റീൽ ചർച്ച ചെയ്യപ്പെടുന്നു. ഇലക്ട്രോണിക്ക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ മിതത്വം പാലിക്കുന്നതിനുള്ള മനോഭാവം രൂപീകരിക്കുന്നതിനും ഇതു സഹായകമാകണം.
  1. # കുട്ടിയാനകളുടെ വീഡിയോകൾ
  2. # ആനയെ വരയ്‌ക്കാം
  3. # കുട്ടികൾ പറഞ്ഞ കാര്യങ്ങൾ എന്തൊക്കെയായിരിക്കും?
  4. # ജഗ്ഗു പറഞ്ഞത്
  5. # ആനയുമായി ബന്ധപ്പെട്ട കടങ്കഥകൾ
  6. # ആന - പറയാം
  7. # ആനപ്പാട്ട്

ഈ യൂണിറ്റുമായി ബന്ധപ്പെട്ട ഫിസ്റ്റ് ബെൽ ക്ലാസുകൾ കാണാം

  1. CLASS 01
  2. CLASS 02

MAL1 U9Post A Comment:

0 comments: