ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

April 20 Maths Class Follow Up Activities

Mashhari
0

 നമ്മുടെ വീട്ടിൽ ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന കലണ്ടറിൽ എന്തെല്ലാം കാര്യങ്ങളാണ് നിങ്ങൾ കണ്ടീട്ടുള്ളത്?
# തിയതികൾ
# ആഴ്ചകൾ
# മാസങ്ങൾ
# നാളുകൾ
# അവധി ദിവസങ്ങൾ
# പ്രധാനപ്പെട്ട ദിനങ്ങൾ
മാസങ്ങളുടെ പേര് എഴുതാം (നമ്പർ ഇട്ട് മാസങ്ങളുടെ പേര് താഴെയുള്ള ചിത്രത്തിൽ നിന്നും നോക്കി എഴുതുക)
Page 132 Text Book Activity

കണ്ടെത്താം  എഴുതാം
കലണ്ടർ നോക്കി കണ്ടെത്താം അത് നോട്ട് ബുക്കിൽ എഴുതാം
1. ആകെ എത്ര മാസങ്ങളാണ് ഉള്ളത്?
12
2. കലണ്ടറിലെ ആദ്യ മാസം ഏതാണ്?
ജനുവരി
3. കലണ്ടറിലെ അവസാന മാസം ഏതാണ്?
ഡിസംബർ
4. സ്‌കൂൾ തുറക്കുന്ന മാസം ഏതാണ്?
ജൂൺ
5. അഗസ്റ്റിനും ഒക്ടോബറിനും ഇടയിലുള്ള മാസം ഏതാണ്?
സെപ്റ്റംബർ
6. നിങ്ങൾ പിറന്ന മാസം ഏതാണ്?
.......................

Let's find and Write
You can look at the calendar and find out.
1. How many months are there in total?
12
2. First month in the calendar?
January
3. Last month in the calendar?
December
4. The school is open in?
June
5. The month comes between August and October?
September
6. Which month were you born?
.......................

Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !