വിമാനത്തിൽ നിന്നുള്ള കാഴ്ച

RELATED POSTS

ലൈല തോണി മാറി വിമാനമായ കാലിവണ്ടിയിൽ കയറി ആകാശത്തിലേക്ക് പറന്നു. ആകാശത്തുനിന്ന് നോക്കിയപ്പോൾ അവൾ എന്തെല്ലാം കാഴ്ചകളാണ് കണ്ടിരിക്കുക? ഒന്നെഴുതി നോക്കിയാലോ?
# വീടുകളും കെട്ടിടങ്ങളും തീപ്പട്ടികൂടുകൾ പോലെ.
# വലിയ മരങ്ങൾ ചെറിയ പുല്ലുകൾ കണക്കെ കാണപ്പെട്ടു.
# വലിയ കപ്പൽ ചെറിയ പായ്‌വഞ്ചിയുടെ വലിപ്പം.
# ആളുകൾ ഉറുമ്പുകൾ കണക്കെ ചെറുത്.
# മൃഗങ്ങൾക്കും അത്ര തന്നെ വലുപ്പം.
# വലിയ മലകൾ മൺകൂനകൾ പോലെ.
# ട്രെയിനുകൾ ഓടുന്നത് കണ്ടാൽ അട്ട ഇഴയുന്നതുപോലെ.

MAL1 U8Post A Comment:

0 comments: