The boy and the girl are saying something.
What are they saying?
One is done for you.
പെൺകുട്ടി അവിടെ എന്താണ് ചെയ്യുന്നത്? സൈക്കിൾ ചവിട്ടുകയാണ്.
Ride the bicycle.
ആൺകുട്ടി ചിത്രത്തിൽ എന്താണ് ചെയ്യുന്നത്? കാർ ഓടിക്കുകയാണ്.
Drive the car.
പെൺകുട്ടി ചിത്രത്തിൽ എന്താണ് ചെയ്യുന്നത്? പട്ടം പറത്തുകയാണ്.
Fly the kite.
ആൺകുട്ടി ചിത്രത്തിൽ എന്താണ് ചെയ്യുന്നത്? പന്ത് പിടിക്കാൻ പോകുകയാണ്.
Catch the ball.