ഈ വർഷത്തെ LSS പരീക്ഷ എഴുതുന്ന കുട്ടികൾക്കായി തിരൂർ Block Resource Center (BRC) യുടെ സഹകരണത്തോടെ Primary HM Forum, Tirur തയ്യാറാക്കിയ - "ദിശ 2021" ഗണിത പാഠങ്ങളുടെ നോട്സ് , ചോദ്യോത്തരങ്ങൾ എന്നിവ കാണാം.. ഈ ഫയൽ ഡോൺലോഡ് ചെയ്യാൻ ഈ പോസ്റ്റിന്റെ അവസാന ഭാഗം സന്ദർശിക്കുക.