വെളുത്തുരുണ്ട് പഞ്ഞിക്കെട്ടുപോലെ മൃദുലമായ ശരീരമാണ്. തിളങ്ങുന്ന കണ്ണുകൾ. കൂർത്ത ചെവികൾ. ഭംഗിയുള്ള നീളൻ വാല്. കൂർത്ത ചെറിയ നഖങ്ങൾ. കൂർത്ത പല്ലുകൾ. പാലും മീനുമാണ് ഇഷ്ടം.
ഒന്നാം ക്‌ളാസിലെ ഓമനചങ്ങാതിമാർ എന്ന പാഠഭാഗത്തിലെ കൂടുതൽ പോസ്റ്റുകൾ വായിക്കാം.. CLICK HERE