ഓരോ ജീവികളെയും കൊണ്ടുള്ള ഉപകാരങ്ങൾ എഴുതാം
ജീവികൾ | ഉപകാരങ്ങൾ |
---|---|
പശു | പാൽ തരും , ഇറച്ചി തരും , ചാണകം വളമാണ് |
ആട് | പാൽ തരും , ഇറച്ചി തരും , കാഷ്ഠം വളമാണ് |
എരുമ | പാൽ തരും , ഇറച്ചി തരും , ചാണകം വളമാണ് |
പോത്ത് | വണ്ടി വലിക്കും, നിലം ഉഴും, ചാണകം വളമാണ് |
കാള | വണ്ടി വലിക്കും, നിലം ഉഴും, ചാണകം വളമാണ് |
നായ | വീട് കാക്കും |
പൂച്ച | എലിയെയും പല്ലിയെയും മറ്റു ഷുദ്രജീവികളെയും പിടിക്കും |
കുതിര | വണ്ടി വലിക്കും |
മുയൽ | ഇറച്ചി തരും |
കോഴി | മുട്ട തരും, ഇറച്ചി തരും, കാഷ്ഠം വളമാണ് |
താറാവ് | മുട്ട തരും, ഇറച്ചി തരും, കാഷ്ഠം വളമാണ് |
വാത | മുട്ട തരും, ഇറച്ചി തരും, കാഷ്ഠം വളമാണ് |
കാട | മുട്ട തരും, ഇറച്ചി തരും, കാഷ്ഠം വളമാണ് |
ആന | തടി വലിക്കുന്നു, അലങ്കരിച്ചു ഉത്സവങ്ങളിലും പെരുന്നാളിനും മറ്റും എഴുന്നള്ളിക്കുന്നു |
ഒന്നാം ക്‌ളാസിലെ ഓമനചങ്ങാതിമാർ എന്ന പാഠഭാഗത്തിലെ കൂടുതൽ പോസ്റ്റുകൾ വായിക്കാം.. CLICK HERE