# കൈയും വായും കഴുകി ആഹാരം കഴിക്കണം.
# പഴകിയ ആഹാരം കഴിക്കരുത്.
# ആഹാരം പാഴാക്കരുത്.
# വൃത്തിയുള്ള സ്ഥലത്തിരുന്നേ ആഹാരം കഴിക്കാവൂ.
# വൃത്തിയുള്ള പാത്രത്തിൽ വേണം ആഹാരം കഴിക്കേണ്ടത്.
# ആഹാരം കഴിച്ചതിന് ശേഷം കൈയും വായും കഴിച്ച പാത്രവും വൃത്തിയായി കഴുകണം.
# ആഹാരം ചവച്ചരച്ചു കഴിക്കണം.
# ആഹാരസാധനങ്ങൾ തുറന്ന് വയ്‌ക്കരുത്.
# ആഹാരം അധികമായി കഴിക്കരുത്.
# തിളപ്പിച്ചാറിയ വെള്ളമേ കുടിക്കാവൂ.
# ബേക്കറി സാധനങ്ങളുടെ ഉപയോഗം കുറയ്‌ക്കുക.