പലചരക്ക് കടയിലെ സാധനങ്ങളുടെ പേര് വായിക്കാം
2. മാറ്റി എഴുതാം
ഗണേശൻ കടയിൽ നിന്ന് വാങ്ങിയ സാധനങ്ങൾ താഴെ തന്നിരിക്കുന്നു. ഇവ താഴെയെഴുതിയതുപോലെ മാറ്റി എഴുതൂ...
പാൽ, മുട്ട, മുന്തിരി, ആപ്പിൾ, അരി, പയർ, മാങ്ങ, നാരങ്ങ, പാവയ്‌ക്ക, പടവലങ്ങ, ചേന, ചേമ്പ്, കപ്പ, കാച്ചിൽ, കടല, പഞ്ചസാര, പപ്പായ, പഴം
# പാലും മുട്ടയും വാങ്ങി.
# മുന്തിരിയും ആപ്പിളും വാങ്ങി.
# അരിയും പയറും വാങ്ങി.
# ..................................
# ..................................
# ...................................
# ..................................
# ..................................
# ..................................
# ...................................
പാഠപുസ്തകത്തിലെ 88-ആം പേജിൽ പൂർത്തിയാക്കുക..
3. പാടാം..
അരിയും പയറും പച്ചക്കറിയും
പാലും പഴവും മുട്ടയുമെല്ലാം
അരിയും പയറും പച്ചക്കറിയും
പാലും പഴവും മുട്ടയുമെല്ലാം
എല്ലാം നമ്മൾക്കാവശ്യം
നന്നായി വളരാനെന്നെന്നും
4. എഴുതാം. (For Help :- https://lpsahelper.blogspot.com/2021/03/blog-post_8.html)
ആരോഗ്യത്തിന് നല്ല ആഹാരശീലങ്ങൾ
# കൈയും വായും കഴുകി ആഹാരം കഴിക്കണം.
# പഴകിയ ആഹാരം കഴിക്കരുത്.
# ............................................
# ............................................
# ............................................
5. പോസ്റ്ററുകൾ തയ്യാറാക്കാം..
ആഹാരശീലങ്ങളുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ തയ്യാറാക്കാം..
ഉദാഹരണങ്ങൾ താഴെ നൽകിയിരിക്കുന്നു.