bpekerala.in/ss_uss_2021 - എന്ന website - ലൂടെ user id , password ഉപയോഗിച്ച് Login ചെയ്യേണം. User Name നൽകുന്നതിന് Sub District Code ന് മുമ്പായി “AEO” എന്ന് കൂടി ചേർക്കണം. Default Password അതാത് AEO മാരുടെ ഇ - മെയിലിലേയ്ക്ക് അയച്ച് നൽകിയിട്ടുണ്ട്.
School Initilization
പാസ് വേർഡ് Reset ചെയ്തതിന് ശേഷം വലതു വശത്തുള്ള School Initilization എന്ന menu വിൽ click ചെയ്ത് LSS നോ Uss നോ പരീക്ഷാ കേന്ദ്രമാണോയെന്ന് set ചെയ്യുക. പരീക്ഷാകേന്ദ്രമല്ലെങ്കിൽ No എന്ന status മതി. തുടർന്ന് അതാത് സ്കൂളിന്റെ Block panchayath select ചെയ്യുക. തുടർന്ന് സ്കൂളിന്റെ വിവരങ്ങൾ save ചെയ്യാൻ update button click ചെയ്യുക. നിലവിലെ ലിസ്റ്റിലുള്ള എല്ലാ സ്കൂളുകളേയും ഇത്തരത്തിൽ set ചെയ്യുക അതിന് ശേഷം left side ലെ menue ൽ റിപ്പോർട്ടിലുള്ള School initilization Report ന്റെ print എടുത്ത് പരിശോധിക്കുക. നൽകിയ വിവരങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ അവ വീണ്ടും enter ചെയ്ത് update button click ചെയ്യുക. തുടർന്ന് School initilization എന്ന പേജിലെ എല്ലാ
സ്കൂളുകൾക്കും confirmation നൽകുക. confirmation നൽകിയാൽ പിന്നീട് AEO തലത്തിൽ മാറ്റങ്ങൾ സാധ്യമല്ല. (10/03/2021 ന് വൈകിട്ട് 5 മണിക്കുള്ളിൽ പൂർത്തീകരിക്കണം)
Centre Allotment
School initilization ചെയ്ത് കഴിഞ്ഞാൽ Centre Allotment എന്ന menu വിൽ click ചെയ്ത് ഓരോ സ്കൂളിന്റെയും LSS Centre ഉം USS Centre ഉം update ചെയ്ത് confirmation നടത്തുക. എല്ലാ വിവരങ്ങളും പരിശോധിച്ച് ഉറപ്പ് വരുത്തിയതിന്
ശേഷം പേജിന്റെ അവസാനം കാണുന്ന Save and Initiate Button click ചെയ്ത് Final confirmation നടത്തുക. Save and Initiate ചെയ്താൽ മാത്രമേ സ്കൂളുകൾക്ക് Login ചെയ്യാനും Candidate Registration നടത്താനും സാധിക്കുകയുള്ളു. (10/03/2021 - ന് വൈകിട്ട് 5 മണിക്കുള്ളിൽ പൂർത്തീകരിക്കണം)
Password Reset Schools
ഈ മെനുവിലൂടെ സ്കൂളുകളുടെ Password Reset ചെയ്യാവുന്നതാണ്.
School Registration Unlock
ഈ മെനുവിലൂടെ Registration Final Confirmation നടത്തിയ school കളുടെ Registration unlock ചെയ്യാവുന്നതാണ്.
School Login
bpekerala.in/lss_uss_2021 - എന്ന website - ലൂടെ user id , password - എന്നിവ നൽകി ലോഗിൻ ചെയ്യാവുന്നതാണ്. User name നൽകുന്നതിന് School code - ന് മുമ്പായി 'S' എന്ന് കൂടി ചേർത്താൽ User name ആയി. Default ഉം| password യൂസർ നെയിം തന്നെയാണ്.
ഉദാ: School Code :15021
User Name : S15021
Password : S15021
Candidate registration
Password Reset ചെയ്തതിനു ശേഷം വലത് വശത്ത് ലഭ്യമായിരിക്കുന്ന Candidate Registration എന്ന മെനുവിലൂടെ വിദ്യാർത്ഥികളെ 12/03/2021 മുതൽ Register ചെയ്യാവുന്നതാണ്.
1. വിദ്യാർത്ഥി എത് exam ആണ് എഴുതുന്നത് എന്ന് select ചെയ്യുക.
2. വിദ്യാർത്ഥിയുടെ Admission Number കൊടുക്കുക.
3. Date of Birth type ചെയ്യുക.
4. Candidate Name English ൽ type ചെയ്യുക.
5. Candidate Name Malayalam ത്തിൽ type ചെയ്യുക.
6. Gender select ചെയ്യുക.
7. Medium select ചെയ്യുക.
8. Community select ചെയ്യുക.
9. First Language Part - I select ചെയ്യുക.
10. Part Language Part - 2 select ചെയ്യുക.
11. വിദ്യാർത്ഥി CWSN ആണോ അല്ലയോ എന്ന് select ചെയ്യുക.
12. BPL ആണോ അല്ലയോ എന്ന് select ചെയ്യുക.
13. വിദ്യാർത്ഥിയുടെ parent / Guardian Name Enter ചെയ്യുക.
എല്ലാ വിദ്യാർത്ഥികളുടേയും രജിസ്ട്രേഷന് ശേഷം Final confirmation നടത്തുക. Final Confirmation നടത്തിയാൽ പിന്നീട് Candidate Registration സാധിക്കുകയില്ല. തുടർന്നും Registration ആവശ്യമെങ്കിൽ AEO-യിൽ ബന്ധപ്പെട്ട് contact ചെയ്ത് രജിസ്ട്രേഷൻ പൂർത്തീകരിച്ച് കൺഫർമേഷൻ നടത്തണം.
Password Reset
Password Reset ചെയ്യുന്നതിന് AEO വിനെ ബന്ധപ്പെടേണ്ടതാണ്.
Contact Pareeksha Bhavan
Email : Issusshelpdesk@gmail.com
Phone : 0471 - 2546832