LSS Examination Syllabus 2021

Mash
0

ഈ വർഷത്തെ എൽ.എസ്.എസ് പരീക്ഷയ്ക്ക് പതിവിനും വിരുദ്ധമായി നാലാം ക്ലാസിലെ മുഴുവൻ പാഠങ്ങളും ഉൾപ്പെടുത്തിയിട്ടില്ല.
2020-21 LSS പരീക്ഷയ്ക്ക് ചോദ്യങ്ങൾ വരുന്ന പാഠങ്ങൾ (ഒക്ടോബർ വരെയുള്ള പാഠഭാഗങ്ങൾ) താഴെ നൽകിയിരിക്കുന്നു.
മലയാളം 
1) അമൃതം 
2) ഹരിതം 
3) മഹിതം 
4) രസിതം 
5) മധുരം 
 ENGLISH 
1) THE SEED OF TRUTH
2) PAPER BOATS 
3) LANGUAGE OF BIRDS 
 പരിസര പഠനം 
1) വയലും വനവും 
 2) ഇലയ്ക്കുമുണ്ട് പറയാൻ 
3) സ്വാതന്ത്ര്യത്തിലേക്ക് 
 4) പക്ഷികളുടെ കൗതുക ലോകം 
 5) കലകളുടെ നാട് 
6) മാനത്തേയ്ക്ക് 
7) കല്ലായ് കാറ്റായ് 
 ഗണിതം 
1) നാലക്ക സംഖ്യകൾക്കൊപ്പം 
2) സമയചക്രം 
3) ആയിരങ്ങൾ ചേരുമ്പോൾ 
4) കൂടുതലും കുറവും 
5) രൂപങ്ങൾ വരയ്ക്കാം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !