നല്ല ശീലങ്ങൾ (Good Habits)

Mashhari
0
# നേരത്തെ ഉണരണം.
# രാവിലെയും രാത്രി ഭക്ഷണ ശേഷവും പല്ല് തേയ്‌ക്കണം.
# കക്കൂസിൽ പോകണം.
# കക്കൂസിൽ പോയ ശേഷം സോപ്പിട്ട് കൈ കഴുകണം.
# വീട്ടിൽ നിന്ന് പുറത്തുപോയി വന്നാൽ ഉള്ളിൽ കയറുന്നതിന് മുൻപ് കാലുകളും കൈകളും വൃത്തിയായി കഴുകുക.
# ദിവസവും രാവിലെയും വൈകീട്ടും കുളിക്കണം.
# ആഹാരത്തിന് മുൻപും ശേഷവും കൈകൾ നല്ലവണ്ണം വൃത്തിയാക്കണം.
# ആഹാരത്തിന് മുൻപും ശേഷവും വായ് നന്നായി വൃത്തിയാക്കണം.
# ഭക്ഷണം കഴിക്കുന്ന പാത്രവും വെള്ളം കുടിക്കുന്ന ഗ്ലാസും ആവശ്യത്തിനെടുക്കുമ്പോൾ വൃത്തിയായി കഴുകുക.
# തുറന്നുവച്ച ആഹാരം കഴിക്കരുത്.
# പഴകിയ ആഹാരം കഴിക്കരുത്.
# ആഹാരം ചവച്ചരച്ചു കഴിക്കണം.
# ബേക്കറി സാധനങ്ങളും എണ്ണ പലഹാരങ്ങളും അധികം കഴിക്കരുത്.
# നഖം വളർത്തരുത്, സമയത്ത് വെട്ടി വൃത്തിയാക്കണം.
# ആഹാരം അമിതമായി കഴിക്കരുത്.
# വ്യായാമം ചെയ്യണം.
കൊച്ചുകൂട്ടുകാർക്ക് ചില വ്യായാമങ്ങൾ


Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !