ഊഞ്ഞാലാട്ടം

RELATED POSTS

ഓണക്കാലം പിറന്നുകഴിഞ്ഞാൽ പണ്ടുകാലങ്ങളിൽ വീടിന്റെ മുറ്റത്തെ വാവിൻകൊമ്പിലും തൊടിയിലെ മരണത്തിലും എല്ലാം ഊഞ്ഞാലുകൾ കാണാമായിരുന്നു. ഇന്ന് നാട്ടിന്‍ പുറങ്ങളിലെ അപൂര്‍വം ചില വീടുകളില്‍ മാത്രമാണ് ഓണത്തിന് ഊഞ്ഞാലുകള്‍ കാണാന്‍ കഴിയുക. 
മുറ്റത്തെ നല്ല ബലമുള്ള കമ്പിൽ കയർ കെട്ടി ഇരിക്കാനുള്ള ഭാഗത്ത് തെങ്ങിൻ മടൽ വച്ച് മുൻപോട്ടും പിറകോട്ടും സ്വയം ഊന്നി ആടുകയോ കൂട്ടുകാരൻ ആട്ടുകയോ ചെയ്യുന്നു.

OnamPost A Comment:

0 comments: