Showing result(s) for
Load More
RELATED POSTS
ചങ്ങാതിതത്ത പറന്നു വന്നത് ഏതക്ഷരവുമായാണ് കൂട്ടരേ? ആ അക്ഷരവുമായി ബന്ധപ്പെട്ട വാക്കുകൾ പറയാമോ?
# അമ്മ
# അമ്മൂമ്മ
# അച്ചമ്മ
# കമ്മൽ
# ഉമ്മ
# അമ്മാമ്മ
# കുഞ്ഞമ്മ
വായിക്കാം
# അമ്മ പാൽ തന്നു.
# അമ്മൂമ്മ ഉമ്മ തന്നു.
CHANGATHITHATTHA
Post A Comment:
0 comments: