CHANGATHITHATTHA ചങ്ങാതിത്തത്ത - ള്ള December 04, 2020 RELATED POSTS ചങ്ങാതിതത്ത പറന്നു വന്നത് ഏതക്ഷരവുമായാണ് കൂട്ടരേ? ആ അക്ഷരവുമായി ബന്ധപ്പെട്ട വാക്കുകൾ പറയാമോ? # വെള്ളി # വള്ളി# വള്ളം # വെള്ളം # കള്ളം # കള്ളൻ # തള്ളി # തുള്ളി വായിക്കാം # അമ്മു കലി തുള്ളി.# അമ്മു വെള്ളി വള വാങ്ങി.# അമ്മു തുള്ളിക്കളിച്ചു.# അമ്മു വെള്ളം കുടിച്ചു.# അമ്മു വള്ളി വലിച്ചു.
Post A Comment:
0 comments: