എഴുതാം

Mash
0
മുകളിൽ കൊടുത്തിരിക്കുന്ന അക്ഷരങ്ങൾ ചേർന്നുവരുന്ന വാക്കുകൾ കണ്ടെത്തി എഴുതാം...
ന്ത 
മന്ത്രി 
മണ്ണുമാന്തി 
മാന്തി 
വൃ 
വൃക്ഷം 
വൃത്തി 
വൃത്തം
വൃദ്ധ  
ബ് ദ (ബ്ദ) 
ശബ്ദം 
അബ്ദു 
അബ്ദുള്ള 
ഷ്‌ട (ഷ്ട) 
കഷ്ടം 
മോഷ്ടിക്കുക 
സ്‌ത്ര 
വസ്‌ത്രം 
അസ്‌ത്രം 
വ്യ 
കാവ്യ 
കാവ്യം 
വ്യഥ  
സ്ഥ 
അവസ്ഥ 
സ്ഥലം 
സ്ഥാനം 
ഴ്‌ച (ഴ്ച)
കാഴ്ച 
ആഴ്ച 
വീഴ്ച 
ക്ഷ 
ക്ഷമ 
പക്ഷി 
പക്ഷേ 
ഗ് ന (ഗ്ന) 
അഗ്നി 
ആഗ്നേയം 
ശ്ശ 
മുത്തശ്ശി 
ദുശ്ശകുനം 
സ് ത  (സ്ത)
പുസ്തകം 
വ്യത്യസ്തം 
ത്ര 
കത്രിക 
പത്രം 
പാത്രം 
രാത്രി  
ൽപ്പ (ല്പ)
അല്പം 
കല്പിച്ചു  
..... 














Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !