നമ്മുടെ ചുറ്റുപാടും ധാരാളം ഇലകൾ കാണാറുണ്ട്. അവയുടെ ഉപയോഗങ്ങൾ ഒന്ന് പറയാമോ?
വാഴയില
# ഭക്ഷണം പൊതിയാൻ.
# ഭക്ഷണം കഴിക്കാൻ.
# അട ചുടാൻ
തെങ്ങോല
# കളിപ്പാട്ടങ്ങൾ ഉണ്ടാക്കാൻ
# വീട് / പുര മേയാൻ.
# ഈർക്കിൽ ഉപയോഗിച്ച് ചൂൽ ഉണ്ടാക്കാൻ.
# തീ കത്തിക്കാൻ
പനയോല
# വീട് / പുര മേയാൻ.
#
ഇല | ഉപയോഗം |
---|---|
തുളസിയില | ഔഷധം |
കറിവേപ്പില | കറികളിൽ ചേർക്കാൻ രുചി കൂട്ടാൻ |
പ്ലാവില | ആടിന് ഭക്ഷണം സ്പൂണിന് പകരം ഉപയോഗിക്കാം |
പനിക്കൂർക്കയില | ഔഷധം |
ചീരയില | കറി വയ്‌ക്കാൻ |
വാഴയില | ഭക്ഷണം പൊതിയാൻ. ഭക്ഷണം കഴിക്കാൻ. അട ചുടാൻ |
പനിക്കൂർക്കയില | ഔഷധം |
ആര്യവേപ്പില | ഔഷധം |
മത്തയില | കറി വയ്‌ക്കാൻ |
ചേമ്പില | കറി വയ്‌ക്കാൻ |
................. | ................. |
................. | ................. |
................. | ................. |
................. | ................. |
................. | ................. |
................. | ................. |
ഇലകൾ ഉപയോഗിക്കുന്നത് എന്തിനെല്ലാം?
- ഭക്ഷണത്തിന്.
- ഔഷധത്തിന്.
- ഭക്ഷണം പൊതിയാൻ.
- താളി ഉണ്ടാക്കാൻ.
- അട ചുടാൻ .
- ഭക്ഷണം മൂടി വയ്‌ക്കാൻ.
- കളി ഉപകരണങ്ങൾ ഉണ്ടാക്കാൻ.