ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
മണ്ണാങ്കട്ടയായും കരിയിലയുമായി ബന്ധപ്പെട്ട ഒരു കഥ ടീച്ചർ ക്ലാസ്സിൽ പറഞ്ഞല്ലോ ഇല്ലേ.. കൂട്ടുകാർ എല്ലാം ആ കഥ ശ്രദ്ധിച്ചു കേട്ടിരുന്നല്ലോ അല്ലെ? എങ്കിൽ അതുമായി ബന്ധപ്പെട്ട ഒരു ചെറിയ പാട്ട് കേട്ടാലോ? പാട്ട് താഴെ കൊടുത്തിരിക്കുന്നു.
മണ്ണാങ്കട്ടയുടേയും കരിയിലയുടെയും ഈ കഥ / പാട്ട് അച്ഛനോ അമ്മയ്ക്കോ ചേട്ടനോ ചേച്ചിക്കോ പറഞ്ഞുകൊടുക്കണേ...
മ എന്ന അക്ഷരം ചേർന്നുവരുന്ന വാക്കുകൾ കണ്ടെത്താം..
മ എന്ന അക്ഷരം ചേർന്നുവരുന്ന വാക്കുകൾ കണ്ടെത്താം..
മല
മാല
മീൻ
കൂടുതൽ വാക്കുകൾ കാണാം..
മാല
മീൻ
കൂടുതൽ വാക്കുകൾ കാണാം..