ചങ്ങാതിത്തത്ത പറന്നു വന്നത് ഏതക്ഷരവുമായാണ് കൂട്ടരേ? ആ അക്ഷരവുമായി ബന്ധപ്പെട്ട വാക്കുകൾ പറയാമോ?
മരം
മഴ
മല
മാല
മാവ്
മീൻ
മാളം
മാപ്പ്
മഷി
മഷിക്കുപ്പി
മന
മാനം
മറ
മതം
മാണം
മണം
പൂമണം
പാമരം
മാസം
താമസം
താമര
മകരം
മുതിര
മൂരി
മൂല
മുള
മുടി
മൂടി
മാറ്റം
മത്തൻ
മാത്തൻ
മണി
മാണി
ഉമി
ഊമൻ
മഴ
മല
മാല
മാവ്
മീൻ
മാളം
മാപ്പ്
മഷി
മഷിക്കുപ്പി
മന
മാനം
മറ
മതം
മാണം
മണം
പൂമണം
പാമരം
മാസം
താമസം
താമര
മകരം
മുതിര
മൂരി
മൂല
മുള
മുടി
മൂടി
മാറ്റം
മത്തൻ
മാത്തൻ
മണി
മാണി
ഉമി
ഊമൻ
ആമ
മണ്ണ്
വിമല
മേശ
മണി
മണിയൻ
മിന്നൽ
മുതല
മഴവില്ല്
മണ്ണാങ്കട്ട
മണം
മുറി
മാളം
മേളം
മന
മാനം
മടി
മട
.................
.................
മ എന്ന അക്ഷരം വരുന്ന കൂടുതൽ വാക്കുകൾ പുസ്തകത്തിൽ നിന്നും കണ്ടെത്തൂ...
വായിക്കാം
രമ വര വരച്ചു.
രാമു വര മായിച്ചു.
വലിയ മരം
മഴ വന്നു.
മലയിൽ മഴ പെയ്തു.
കമല മാല എടുത്തു.
ആമ പാറയിൽ ഇരിക്കുന്നു.
മുതല വെള്ളത്തിൽ നീന്തുന്നു.
മഴ വന്നു.
മലയിൽ മഴ പെയ്തു.
കമല മാല എടുത്തു.
ആമ പാറയിൽ ഇരിക്കുന്നു.
മുതല വെള്ളത്തിൽ നീന്തുന്നു.