ചന്തു കുറുക്കൻ, മിട്ടു മുയൽ, കുഞ്ചു കുരങ്ങൻ, കിങ്ങിണി മാൻ എന്നിവർ തങ്ങളുടെ കൂട്ടുകാർ ആരാണെന്നറിയാൻ കാത്തിരിക്കുകയാണ്. താഴെ അവരുടെ കൂട്ടുകാർ ഒരു ബോർഡും പിടിച്ചു നില്കുന്നത് കണ്ടോ? മണിയൻ ആന, കിട്ടൻ ജിറാഫ്, മീനു പക്ഷി, കാത്തു ആമ എന്നിവരിൽ ആരാണ് ഇവരുടെ കൂട്ടുക്കാർ?
ഇവരെ ഒന്ന് സഹായിക്കാമോ മക്കളേ?
3 + 2 = IIIII
7 - 3 = IIIIIII
4 + 3 = IIIIIII
8 - 5 = IIIIIIII