ചങ്ങാതിത്തത്ത - ക്ക

Share it:

RELATED POSTS

ചങ്ങാതിത്തത്ത പറന്നു വന്നത് ഏതക്ഷരവുമായാണ് കൂട്ടരേ? ക്ക എന്ന അക്ഷരവുമായി ബന്ധപ്പെട്ട വാക്കുകൾ പറയാമോ? 
കാക്ക 
വാക്ക് 
ചക്ക 
ചാക്ക് 
ചർക്ക 
ചരക്ക് 
പക്കാവട
പാക്ക് 
മൂക്ക് 
ചക്കി 
തോക്ക് 
ചോക്ക് 
ചക്കര 
കക്ക 
കാക്കി 
മക്കൾ
Share it:

CHANGATHITHATTHAPost A Comment:

0 comments: