ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

First Bell STD 3 August 3 തുടർപ്രവർത്തനം and PDF Worksheets

Mashhari
0
ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
മഴയുടെ ചിത്രം വരയ്‌ക്കാം... അതിനടിയിൽ നിങ്ങളുടെ ഒരു മഴക്കാല അനുഭവം എഴുതൂ..എന്തുകൊണ്ടാണ് മഴ നിങ്ങൾ ഇഷ്ടപ്പെടുന്നത്?
Let's draw a picture of rain ... Underneath it, write down your rainy season experience..Why do you like rain?
മഴ വന്നതിന് ശേഷം പ്രകൃതിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാം?
What are the changes that happened around after the rain?
ഒരു കളിത്തോണി ഉണ്ടാക്കി വീട്ടുമുറ്റത്തെ മഴവെള്ളത്തിൽ ഒഴുക്കിവിടാം
Make a paperboat and put it in the rainwater in your backyard. 
ഈ ക്ലാസുമായി ബന്ധപ്പെട്ട് വിവിധ സ്‌കൂളുകളും അധ്യാപക കൂട്ടായിമകളും ഉണ്ടാക്കിയ PDF വർക്ക് ഷീറ്റുകൾ അവർ പ്രസിദ്ധീകരിക്കുന്ന മുറയ്‌ക്ക്‌ ഇവിടെ ലഭ്യമാകുന്നതാണ്... 
മുകളിൽ നൽകിയിരിക്കുന്ന വർക്ക് ഷീറ്റുകൾ കിട്ടാൻ എന്തെങ്കിലും പ്രശ്നം നേരിടുന്നുവെങ്കിൽ താഴെക്കാണുന്ന ലിങ്ക് സന്ദർശിക്കുക..

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !