First Bell STD 2 August 3 തുടർപ്രവർത്തനം and PDF Worksheets

RELATED POSTS

ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
മലയാളത്തിലെ രണ്ടാം യൂണിറ്റായ 'കുട്ടിപ്പുര' എന്ന പാഠഭാഗത്തിലെ പ്രവർത്തനങ്ങൾ കാണാം 
1. പാഠഭാഗം വായിച്ചത്തിന് ശേഷം കഥാപാത്രങ്ങളെ വരയ്‌ക്കാം....
അവരുടെ പേര് അടിയിൽ എഴുതാം...
2. പാഠഭാഗത്തിൽ നിങ്ങൾ ആദ്യമായി പരിചയപ്പെട്ട വാക്കുകൾക്ക് അടിയിൽ വരയിടാം അത് നോട്ടുബുക്കിൽ എഴുതാം..
പുതിയ പദങ്ങൾ 
ഉമ്മറത്തേക്ക് 
അക്ഷമയോടെ 
ധൃതിയായി 
ഏറിയാൽ 
പെരുമഴ 
വരാന്ത 
കിടപ്പറ
കലവറ
സങ്കൽപ്പത്തിൽ 
പരാതി
കൈമലർത്തി 
അപേക്ഷിച്ചപ്പോൾ
ഈ ക്ലാസുമായി ബന്ധപ്പെട്ട് വിവിധ സ്‌കൂളുകളും അധ്യാപക കൂട്ടായിമകളും ഉണ്ടാക്കിയ PDF വർക്ക് ഷീറ്റുകൾ അവർ പ്രസിദ്ധീകരിക്കുന്ന മുറയ്‌ക്ക്‌ ഇവിടെ ലഭ്യമാകുന്നതാണ്...
 
മുകളിൽ നൽകിയിരിക്കുന്ന വർക്ക് ഷീറ്റുകൾ കിട്ടാൻ എന്തെങ്കിലും പ്രശ്നം നേരിടുന്നുവെങ്കിൽ താഴെക്കാണുന്ന ലിങ്ക് സന്ദർശിക്കുക..

First Bell Follow Up



Post A Comment:

0 comments: